സംവാദം:ഫ്രഞ്ച് വിപ്ലവം
ദൃശ്യരൂപം
ഫ്രഞ്ചിയെ ഫ്രെഞ്ചാക്കുന്നതല്ലേ നല്ലത്. പറയുമ്പോൾ സ്വഭാവികമായി എകാരം വരുന്നുണ്ടെങ്കിലും അന്യഭാഷാപദമെന്ന നിലയിൽ ഫ്രെയാണ് കൂടുതൽ ഉചിതമെന്നു തോന്നുന്നു. bench ബെഞ്ചാണെന്നതു പോലെ. 59.91.254.108 05:34, 11 ജനുവരി 2009 (UTC)