സംവാദം:ഫിൻലാന്റ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫിൻലാന്റ് തീരെ ഗ്രാമീണഭാഷ ആയിപ്പോയി. ഒരു വിജ്ഞാനകോശമാവുമ്പോൾ അച്ചടി ഭാഷയിൽ ഫിൻലാൻഡ് എന്നെഴുതുന്നതല്ലെ ശരി ? Sahir 02:46, 8 ഒക്ടോബർ 2012 (UTC)[മറുപടി]

ഉച്ചാരണത്തോട് നീതിപുലർത്തുന്നത് ലാന്റ് തന്നെയല്ലേ? --Vssun (സംവാദം) 03:33, 8 ഒക്ടോബർ 2012 (UTC)[മറുപടി]

ഏതാനും കുന്നുകളല്ലാതെ, പർവതം എന്ന് പറയാവുന്ന ഒന്ന്, മരുന്നിനെടുക്കാൻ പോലും ഈ രാജ്യത്തില്ല.[തിരുത്തുക]

ഏതാനും കുന്നുകളല്ലാതെ, പർവതം എന്ന് പറയാവുന്ന ഒന്ന്, മരുന്നിനെടുക്കാൻ പോലും ഈ രാജ്യത്തില്ല. തൃപ്തിയായി

"https://ml.wikipedia.org/w/index.php?title=സംവാദം:ഫിൻലാന്റ്&oldid=3443032" എന്ന താളിൽനിന്ന് ശേഖരിച്ചത്