സംവാദം:പ്രോട്ടോതിക്ക സോപ്‍ഫി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:പ്രോട്ടോതെക്ക സോപ്ഫി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെറ്റായ അക്ഷരം[തിരുത്തുക]

പ എന്ന അക്ഷരത്തിനു കീഴെ അതിന്റെ അതിഖരമായ ഫ വരുന്ന വിധത്തിലുള്ള ഒരക്ഷരം മലയാളത്തിൽ ഇല്ലാത്തതാണ്. ഫോണ്ടിലെ തകരാറുകാരണം സംഭവിക്കുന്നതാണ് ഈ അക്ഷരരൂപം. ഇത് തെറ്റാണ്.  മംഗലാട്ട്  ►സന്ദേശങ്ങൾ  17:23, 16 മേയ് 2020 (UTC)[മറുപടി]

@ മംഗലാട്ട്, മലയാള ഭാഷാനിയമപ്രകാരം, താങ്കൾ പറയുന്നത് ശരിയാണ്. എന്നാൽ, Prototheca zopfii എന്ന ശാസ്ത്രനാമത്തിന് ഈയൊരു പദം മാത്രമേ നൽകാനാകൂ. ഇതൊരു മലയാളപദമല്ലാത്തതിനാൽ, ഭാഷാനിയമത്തിന് വഴങ്ങുന്നില്ല. ഇനി, ഭാഷാനിയമമനുസരിച്ചുള്ള, സ്വീകാര്യമായ മറ്റൊരു പദം നിർദ്ദേശിക്കാനുണ്ടെങ്കിൽ, സ്വാഗതം ചെയ്യുന്നു. --Vijayan Rajapuram {വിജയൻ രാജപുരം} 02:01, 17 മേയ് 2020 (UTC)[മറുപടി]

@Vijayan Rajapuram, വാക്കല്ല, അക്ഷരമാണ് പ്രശ്നം. ഒരു വിജ്ഞാനകോശത്തിന് ഉണ്ടായിരിക്കേണ്ട കൃത്യത, അക്ഷരങ്ങളുടെ കാര്യത്തിലും ഉണ്ടാവണം. അനഭിലഷണീയമായ സ്റ്റാക്കിംഗാണ് പയ്ക്ക് കീഴ ഫ. അത് തിരുത്തിക്കാണുന്നതിൽ സന്തോഷം.  മംഗലാട്ട്  ►സന്ദേശങ്ങൾ  17:02, 17 മേയ് 2020 (UTC)[മറുപടി]

@ മംഗലാട്ട്, തിരുത്തിക്കാണുന്നതിൽ എനിക്കും സന്തോഷമേയുള്ളൂ. en:Prototheca zopfii മലയാളപദമല്ലാത്തതിനാലും അതൊരു ശാസ്ത്രനാമമായതിനാലും, അതിന്റെ ഉച്ചാരണത്തിൽ പ്രോട്ടോതിക്ക സോപ്‍ഫി എന്നതിൽനിന്നും മാറ്റം വരുത്തുക സാധിക്കില്ല എന്ന് കരുതുന്നു. സ്വീകാര്യമായ മറ്റൊരു പദം ഉണ്ടെങ്കിൽ ഈ തെറ്റ് തിരുത്തുന്നതിൽ സന്തോഷം. --Vijayan Rajapuram {വിജയൻ രാജപുരം} 05:43, 18 മേയ് 2020 (UTC)[മറുപടി]