സംവാദം:പ്രാചീനകവിത്രയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പെട്ടന്ന് മായ്ക്കരുത്. നമ്മുടെ നിലവിലുള്ള താളിൽ നിന്ന് എടുത്തതാണെന്ന് തോന്നുന്നില്ല. ഇത് വേണമെങ്കിൽ ലയിപ്പിക്കാവുന്നതാണ്. --Jigesh 07:28, 12 ജൂലൈ 2011 (UTC)

ചെറുശ്ശേരി നമ്പൂതിരി, കുഞ്ചൻ നമ്പ്യാർ, തുഞ്ചത്തെഴുത്തച്ഛൻ എന്നീ നിലവിലുള്ള താളുകളിലെ വിവരങ്ങൾ മാത്രമാണ് ഇതിലുള്ളത്.--:റോജി പാലാ 04:58, 15 ജൂലൈ 2011 (UTC)
ാധുനിക കവിത്രയങ്ങൾ എന്നതുപോലെ പ്രാചീന കവിത്രയങ്ങൾക്കും ഒരു താൾ ഉണ്ടാകുന്നത് നല്ലതല്ലേ!! സാഹിത്യത്തിൽ അവരുടെ സംഭാവനകൾ തുടങ്ങിയവ ചേർക്കാവുന്നതുമാണല്ലോ. --സുഗീഷ് 17:04, 15 ജൂലൈ 2011 (UTC)

വൃത്തിയാക്കുകയാണ് വേണ്ടത്. --Vssun (സുനിൽ) 08:29, 18 ഓഗസ്റ്റ് 2011 (UTC)

എന്തുകൊന്ദാനു പ്രാചീന കവിത്രയതനു വെന്ദാ പ്രാധാന്യം നൽകുന്നില്ല?— ഈ തിരുത്തൽ നടത്തിയത് 59.93.9.136 (സംവാദംസംഭാവനകൾ)

താങ്കൾക്കിത് ധൈര്യമായി വേണ്ട പ്രാധാന്യത്തോടെ തിരുത്തിയെഴുതാവുന്നതാണ്. വിക്കിപീഡിയയിൽ തിരുത്തലുകൾ വരുത്താൻ താങ്കളെ സ്വാഗതം ചെയ്യുന്നു. --Vssun (സംവാദം) 15:48, 15 ജനുവരി 2012 (UTC)