സംവാദം:പോൾ നീരാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പട്ടിക കണ്ടാൽത്തോന്നും, ഈ നീരാളി, ഗോളും പ്രവജിക്കുന്നുണ്ടെന്ന് ഗോളിന്റെ ആവശ്യമുണ്ടോ?‌--Vssun (സുനിൽ) 09:48, 10 ജൂലൈ 2010 (UTC)

നീരാളി ഗോൾ പ്രവചിച്ചിട്ടില്ല. ഗോൾ പട്ടിക നീക്കം ചെയ്യണോ?കിരൺ ഗോപി 09:53, 10 ജൂലൈ 2010 (UTC)
പട്ടിക കണ്ടാൽ അങ്ങനെ തോന്നുന്നില്ലല്ലോ. പോൾ പ്രവചനം എന്നത് ഒരു പ്രത്യേക കോളമല്ലേ. ഗോൾ കോളം നിലനിർത്തുന്നതിൽ തെറ്റില്ല. --Anoopan| അനൂപൻ 10:29, 10 ജൂലൈ 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പോൾ_നീരാളി&oldid=749015" എന്ന താളിൽനിന്ന് ശേഖരിച്ചത്