സംവാദം:പേക്കാന്തവള
ദൃശ്യരൂപം
Duttaphrynus melanostictus ആണോ ചൊറിത്തവള എന്നൊരു സംശയം. അതൊ Toad തന്നെയാണോ? --കിരൺ ഗോപി 11:59, 27 സെപ്റ്റംബർ 2010 (UTC)
ചിത്രത്തിലുള്ളതു് ചൊറിത്തവളയല്ലെ ? പേക്കാന്തവള വേറേതല്ലെ ? --അച്ചുകുളങ്ങര (സംവാദം) 04:16, 22 ഓഗസ്റ്റ് 2013 (UTC)