സംവാദം:പെരുമ്പാവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Kerala population density map.jpg
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പെരുമ്പാവൂർ എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


പെരുമ്പാവൂരിൽ നിന്നും പത്തിലധികം കിലോമീറ്റർ വടക്കുമാറിയാണല്ലോ പെരിയാറോഴുകുന്നത്.. പെരുമ്പാവൂരിനെ മുറിച്ച് എന്നെഴുതണോ?--Vssun 21:41, 31 മാർച്ച് 2007 (UTC).

എനിക്കൊ ഉറപ്പില്ല. ശരിയെന്നു തോന്നുനെങ്കിൽ മാറ്റിയേക്കൂ. ഞാൻ ആ പടം കയറ്റാൻ വേന്റി ചെയ്തതാണ് ഗവേഷണത്തിന് സമയം കിട്ടിയില്ല. --ചള്ളിയാൻ 03:39, 1 ഏപ്രിൽ 2007 (UTC)

ലേഖനത്തിൽ വിക്കിമാപ്പിയ എന്ന കണ്ണി കിടക്കുന്നുണ്ട് ഒന്നു ഞെക്കി നോക്കൂ ചള്ളിയാനേ..--Vssun 17:47, 1 ഏപ്രിൽ 2007 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പെരുമ്പാവൂർ&oldid=727204" എന്ന താളിൽനിന്ന് ശേഖരിച്ചത്