സംവാദം:പൂപറിക്കാൻ പോരുമോ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ കളി എങ്ങനെയാണ് കളിക്കുന്നതെന്നോ എവിടങ്ങളിലാണ് പ്രചാരത്തിലുണ്ടായിരുന്നതെന്നോ ഉള്ള അവലംബമൊന്നും ലഭിച്ചിട്ടില്ല (എന്റെ വ്യക്തിപരമായ അറിവാണ് ചേർത്തിരിക്കുന്നത്). ലഭ്യമായ അവലംബം ഒരു ചെറുകഥയിലും ഒരു സിനിമാപ്പാട്ടിലും കളിയോടൊപ്പമുള്ള പാട്ടിന്റെ ഭാഗങ്ങൾ ഉപയോഗിച്ചിരിക്കുന്നതു മാത്രമാണ്. ശ്രദ്ധേയത നിർൺനയിക്കാനും പരിശോധനായോഗ്യത വരുത്തുവാനും ഈ അവലംബങ്ങൾ മതിയോ എന്ന് എനിക്കു സംശയമുണ്ട്. മറ്റ് അവലംബങ്ങൾ കിട്ടുകയാണെങ്കിൽ ദയവായി ചേർക്കുക. --അജയ് ബാലചന്ദ്രൻ സംവാദം 12:49, 14 മാർച്ച് 2013 (UTC)[മറുപടി]