സംവാദം:പുഴ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അല്ല പുഴയും നദിയും ഒന്നാണോ?.എല്ലാ നദികളും പുഴകളാണെങ്കിലും എല്ലാ പുഴകളും നദികളല്ല. 16 കിലോ മീറ്റർ താഴെയുള്ള പുഴകളെ നദികളെന്ന് വിളിക്കാറില്ല എന്നാണെന്റെ അറിവ്--സുഹൈറലി 04:56, 20 ഡിസംബർ 2011 (UTC)[മറുപടി]

ഇതിനെ വേർതിരിക്കേണ്ട ആവശ്യമൊന്നുമില്ല. പുഴയും നദിയും ഒരേ അർത്ഥത്തിൽത്തന്നെ ഉപയോഗിക്കുന്ന വാക്കുകളാണ്. 16 കിലോമീറ്ററിന് അവലംബം വല്ലതുമുണ്ടോ? --Vssun (സംവാദം) 15:44, 13 ജനുവരി 2012 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പുഴ&oldid=1162315" എന്ന താളിൽനിന്ന് ശേഖരിച്ചത്