സംവാദം:പുല്ലുപ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതും ചെമ്പോത്തും ഒന്നുതന്നെയാണോ?--സുഗീഷ് (സംവാദം) 10:25, 18 ഡിസംബർ 2013 (UTC)

അല്ല. ചെമ്പോത്ത് (Greater coucal) കേരളത്തിൽ സർവ്വസാധാരണമായി കാണുന്ന ഒരു പക്ഷിയാണ്. പുല്ലുപ്പൻ Lesser coucal; ചെമ്പോത്തിനെ അപേക്ഷിച്ച് അപൂർവ്വമാണ്. --മനോജ്‌ .കെ (സംവാദം) 07:05, 30 മാർച്ച് 2018 (UTC)
തലക്കെട്ടുമാറ്റി ഇന്റർവിക്കി കൊടുത്തു. float--മനോജ്‌ .കെ (സംവാദം) 07:06, 30 മാർച്ച് 2018 (UTC)
ഉള്ളടക്കത്തിൽ കുറച്ച് പ്രശ്നങ്ങളുള്ളത് പരിഹരിക്കേണ്ടതുണ്ട്. ചെമ്പോത്തിനെ അധികരിച്ചാണ് എഴുതിയിരിക്കുന്നത്. --മനോജ്‌ .കെ (സംവാദം) 07:08, 30 മാർച്ച് 2018 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പുല്ലുപ്പൻ&oldid=2762670" എന്ന താളിൽനിന്ന് ശേഖരിച്ചത്