സംവാദം:പുരാണങ്ങൾ
ദൃശ്യരൂപം
തലക്കെട്ട് പുരാണങ്ങൾ എന്നാക്കിക്കൂടേ?--Vssun 18:18, 24 ജൂൺ 2007 (UTC)
- പുരാണങ്ങൾ വെറും കഥകളാണ്. അതിൽ ശാസ്ത്രത്തിൻറെ അംശം ഒന്നുമില്ല. ~~ 11:08, 25 ജൂൺ 2007 (UTC)
സത്യമാൺ. “പുരാണമിത്യേവ ന: സാധു സർവ്വം“ എന്നാണല്ലോ. പുരാണങ്ങൾ വെറും കഥകൾ തന്നെയാൺ. --ടക്സ് എന്ന പെൻഗ്വിൻ 11:17, 25 ജൂൺ 2007 (UTC)
- കാളിദാസന്റെ ആ വചനത്തിൽ ‘പുരാണം” എന്നതിനു് പഴയതു് എന്നേ അർത്ഥമുള്ളൂ. പുരാണങ്ങൾ ശരിയല്ല എന്നർത്ഥമില്ല. “ന ചാപി കാവ്യം നവമിത്യവദ്യം” എന്നതും ചേർത്തു വായിക്കണം. പഴയതായതു കൊണ്ടു മാത്രം കാവ്യം നല്ലതും പുതിയതായതു കൊണ്ടു മാത്രം മോശവും ആവില്ല എന്നർത്ഥം. Umesh | ഉമേഷ് 01:44, 6 മേയ് 2009 (UTC)
- തലക്കെട്ട് ഏകവചനമഅക്കേണ്ടേ?--Vssun 19:34, 15 ഓഗസ്റ്റ് 2007 (UTC)
വേണ്ട. പുരാണങ്ങൾ ബഹുവചനങ്ങൾ തന്നെ. പുരാണം എന്ന് പറയുമ്പോൾ അത് സ്പെസിഫിക് ആയിരിക്കണം. ഉദാ: മാർക്കണ്ഠേയ പുരാണം. --ചള്ളിയാൻ 05:14, 16 ഓഗസ്റ്റ് 2007 (UTC)
ശ്ലോകങ്ങൾ
[തിരുത്തുക]മാർക്കേണ്ഡയം=9000
കൂർമ്മം=17000
--രാജേഷ് ഉണുപ്പള്ളി Talk 17:54, 6 ജനുവരി 2012 (UTC)
- വായുപുരാണം എന്നൊന്നില്ലെ? --കിരൺ ഗോപി 18:36, 6 ജനുവരി 2012 (UTC)