സംവാദം:പുതുച്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പരസ്പര ബന്ധമില്ലാത്ത നാല്‌ പ്രദേശങ്ങളാണ്‌ പുതുച്ചേരിയുടെ കീഴിലുള്ളത്‌ എന്ന വാചകം സമീപസ്ഥങ്ങളല്ലാത്ത നാല്‌ പ്രദേശങ്ങളാണ്‌ പുതുച്ചേരിയുടെ കീഴിലുള്ളത്‌ എന്നോമറ്റോ മാറ്റിക്കൂടേ? ഈ നാല്‌ പ്രദേശങ്ങളും നേരത്തേ ഫ്രഞ്ച് കോളനികൾ ആയിരുന്നു എന്ന ബന്ധമില്ലേ --ഷാജി 12:36, 17 ജൂലൈ 2008 (UTC)

സമീപസ്ഥങ്ങളല്ലാത്ത എന്നതാണ് നല്ലത്--അഭി 12:48, 17 ജൂലൈ 2008 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:പുതുച്ചേരി&oldid=674317" എന്ന താളിൽനിന്ന് ശേഖരിച്ചത്