സംവാദം:പി. ഭാസ്കരൻ
ദൃശ്യരൂപം
alliyampal kadavil enna paattu ezhuthiyathu P Bhaskran mash alla...
ഒരു നമ്പർ യൂസറുടെ ആശങ്ക സംവാദത്താളിലേക്കു മാറ്റുന്നു..--Vssun 18:52, 12 ഏപ്രിൽ 2007 (UTC)
തിരഞ്ഞു കിട്ടിയ ഒരു താൾ ചേർത്തിരിക്കുന്നു..--Vssun 18:57, 12 ഏപ്രിൽ 2007 (UTC)
- "അല്ലിയാമ്പൽ കടവിൽ" എന്ന ഗാനം ഭാസ്ക്കരൻ മാഷ് തന്നെ ആണ് എഴുതിയത് എന്നാണ് എന്റെ അറിവ്--Shiju Alex 18:58, 12 ഏപ്രിൽ 2007 (UTC)
- Agree with Shiju. അപ്പി ഹിപ്പി (talk) 06:10, 13 ഏപ്രിൽ 2007 (UTC)
- അതെ ഇവിടെ കാണുക മനോരമ--വിചാരം 03:04, 23 സെപ്റ്റംബർ 2009 (UTC)
ടെലിവിഷൻ അവതാരിക രേഖാമേനോൻ (ഇപ്പോൾ അമൃത ടി.വി യിൽ 'തിരക്കിൽ അല്പനേരം' എന്ന പരിപാടി അവതരിപ്പിക്കുന്ന)പി.ഭാസ്കരന്റെ ബന്ധുവാണോ ?--വിചാരം 13:53, 31 ഓഗസ്റ്റ് 2009 (UTC)
ചരമദിനം
[തിരുത്തുക]ഇന്നാണല്ലോ (ഫെബ്രുവരി 21) മൂന്നാം ചരമവാർഷികദിനമായി ആചരിക്കുന്നത്. പക്ഷേ ലേഖനത്തിൽ 2007 ഫെബ്രുവരി 25-നാണു മരിച്ചതെന്നും കാണുന്നു. ഏതാണു ശരി? --Anoopan| അനൂപൻ 08:37, 21 ഫെബ്രുവരി 2010 (UTC)