സംവാദം:പാസ്കലിന്റെ പന്തയം
ദൃശ്യരൂപം
ദൈവം ഉണ്ടെങ്കിൽ താൻ രക്ഷപെടട്ടെ അല്ലെങ്കിൽ പേടിക്കാനൊന്നുമില്ല എന്ന് കരുതി ദൈവത്തിന്റെ ഭാഗത്ത് നിന്നാൽ അതിൽ ദൈവ വിശ്വാസമെവിടെ അത് ദൈവത്തെ മണ്ടനാക്കുന്നതിൻ തുല്യമല്ലേ?117.97.42.8 19:58, 20 ജൂൺ 2008 (UTC)
ലേഖനം എഴുതി തീർന്നിട്ടില്ല. മിക്കവാറും മുകളിൽ പറഞ്ഞിരിക്കുന്നത് തന്നെ ലേഖനത്തിൽ വിമര്ശനത്തിന്റെ ഭാഗത്ത് പറയുന്നുണ്ട്.Georgekutty 21:34, 20 ജൂൺ 2008 (UTC)
- അല്ലാ, ഇതല്ലാതെ വേറയെന്താണ് യഥാർത്ഥ ദൈവവിശ്വാസം? എല്ലാ മഹാവിശ്വാസികളും ഈ സ്വർഗത്തീല്പോകണം എന്ന വ്യാമോഹത്തിലല്ലേ ദൈവത്തേം പിടിച്ചോണ്ട് നടക്കുന്നത്. സ്വർഗ്ഗം എന്നൊന്നില്ല എന്നായിരുന്നു മതങ്ങൾ പറയുന്നതെബ്കിൽ കാണാമായിരുന്നു, ഈ വിശ്വാസികളുടെയൊക്കെ വിശ്വാസം.--220.226.41.69 03:06, 21 ജൂൺ 2008 (UTC)
മനുഷ്യൻ അവന്റെ ദേഹേച്ചകൾ നിയന്ത്രിക്കുകയും സ്വന്തം ഇഷ്ടാനിഷ്ടങ്ങളും മ്യഗീയ വാസനകളും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു ദൈവത്തെ അവൻ സ്വന്തമായിത്തന്നെ ഉണ്ടാക്കേണ്ട കാര്യമുണ്ടോ മിക്കാവാറും എല്ലാവരും(മുഹമ്മദും,യേശുവും)വളരെയധികം എതിർപ്പുകളും കഷ്ടാപാടുകളും സഹിച്ചാണ് ജീവിച്ചത്. അവർ ഭൌതികലോകത്ത് വലിയ നേട്ടമൊന്നും ഉണ്ടാക്കിയിട്ടില്ലതാനും.117.97.46.250 07:52, 21 ജൂൺ 2008 (UTC)