സംവാദം:പാലട പ്രഥമൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരിച്ചുവിടൽ[തിരുത്തുക]

പാലട പ്രഥമനും അട പ്രഥമനും രണ്ടാണ്. പേരിലുള്ളതു പോലെ പാലട പ്രഥമൻ പശുവിൻ പാലിലും അട പ്രഥമൻ ശർക്കരയിട്ട് നാളികേര പാലിലുമാണ് ഉണ്ടാക്കുക. ഇവയിൽ ഉപയോഗിക്കുന്ന അടയുടെ വലിപ്പത്തിലും വ്യത്യാസമുണ്ട്. --പ്രശാന്ത് ആർ (സംവാദം) 02:10, 19 ജൂലൈ 2013 (UTC)[മറുപടി]

അടപ്രഥമൻ താളിൽ തലക്കെട്ടിട്ട് പാലട പ്രഥമന്റെ വ്യത്യാസങ്ങൾ അവിടെ ചേർത്തു. --പ്രശാന്ത് ആർ (സംവാദം) 02:23, 19 ജൂലൈ 2013 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:പാലട_പ്രഥമൻ&oldid=1802925" എന്ന താളിൽനിന്ന് ശേഖരിച്ചത്