സംവാദം:പയ്യാമ്പലം കടപ്പുറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പയ്യാമ്പലം / പയ്യമ്പലം[തിരുത്തുക]

പയ്യാമ്പലം ആണോ അതോ പയ്യമ്പലം ആണോ ശരി?

--സാദിക്ക്‌ ഖാലിദ്‌ 15:48, 14 ജനുവരി 2007 (UTC)

ശവകുടീരങ്ങളുടെ ചിത്രം[തിരുത്തുക]

കുറേ ശവകുടീരങ്ങളുടെ ചിത്രം ചേർത്തു. ചിത്രശാല വളരെ വലിയതായതുപോലെ. അതിനു മാത്രം ഒരു പേജ് നിർമ്മിക്കാമോ? ആലോചിക്കൂ --Ranjith Siji - Neon » Discuss 11:23, 26 ഒക്ടോബർ 2010 (UTC)

ഇതെല്ലാം വിക്കിപ്പീഡിയ കോമൺസിലേയ്ക്ക് മാറ്റിയാൽ അവിടെ ഒരു ക്യാറ്റഗറി താൾ നിർമ്മിക്കുകയും ഇവിടുന്ന് ലിങ്ക് കൊടുക്കുകയും ആവാം. --ശ്രീജിത്ത് കെ (സം‌വാദം) 12:18, 26 ഒക്ടോബർ 2010 (UTC)