സംവാദം:നർസീസ് വിർജിലിയൊ ഡിയാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇവിടെ യഥാതഥം എന്നുദ്ദേശിച്ചിരിക്കുന്നത് റിയലിസമാണോ ആണെങ്കിൽ ലിങ്ക് നൽകുക. --Vssun 04:26, 23 ജനുവരി 2009 (UTC)

ക്ഷമിക്കണം, ഒരു അക്ഷരപ്പിശക് പറ്റി. യഥാതഥ്യം എന്നാണ്. റിയലിസത്തിന്റെ മലയാള വാക്ക്.--അഭി 06:59, 23 ജനുവരി 2009 (UTC)