സംവാദം:നീലം
ദൃശ്യരൂപം
വെള്ളനിറം നിലനിർത്താനല്ലേ ഉപയോഗിക്കുന്നത്?? വെള്ളനിറം നൽകാനും നീലമാണോ ഉപയോഗിക്കുന്നത്?? --Vssun 14:33, 10 ജൂലൈ 2009 (UTC)
- മഞ്ഞനിറത്തെ മറച്ച് വെള്ള നിറമാണെന്ന് തോന്നിപ്പിക്കുകയാണ് നീലം ചെയ്യുന്നത്. --112.110.22.4 16:10, 10 ജൂലൈ 2009 (UTC)
തലക്കെട്ട്
[തിരുത്തുക]നീലം പല വിധമുണ്ട്. ഈ താൾ 'അൾട്രാമറൈൻ നീലത്തെക്കുറിച്ചാണ്. തലക്കെട്ടിൽ അതു സൂചിപ്പിക്കുന്നതു നന്നായിരിക്കും ---Prabhachatterji (സംവാദം) 09:54, 1 നവംബർ 2012 (UTC)