സംവാദം:നിഹോണിയം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആവർത്തനപ്പട്ടികയിൽ ഈ മൂലകത്തിൻറെ താൾ നിർമ്മിക്കപെട്ടിട്ടില്ലെന്നു കണ്ടതിനാലാണ് ഈ താൾ ഉണ്ടാക്കിയത്. കണ്ണികൾ ചേർക്കാൻ നോക്കിയപ്പോൾ നിഹോനിയം എന്ന പേരിൽ നേരത്തെതന്നെ നിർമ്മിക്കോപ്പെട്ടതായി കണ്ടത്. പെട്ടന്നുതന്നെ മായ്ക്കുവാൻ അപേക്ഷിക്കുന്നു. അബദ്ധം പറ്റിയതിൽ ഖേദം അറിയിക്കുന്നു. Shagil Kannur (സംവാദം) 08:39, 16 ജനുവരി 2017 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നിഹോണിയം&oldid=2461666" എന്ന താളിൽനിന്ന് ശേഖരിച്ചത്