സംവാദം:നിളാം നാമെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നിളാം നാമെ എന്നാണു,نظم നിളാം = System,Rule (in arabi, urdu)--സിദ്ധീഖ് | सिधीक|Sidheeq| صدّيق 10:15, 4 മേയ് 2010 (UTC)

അങ്ങനെയാക്കാം. പിന്നെ ഇതിനെ ഒറ്റവാക്കാക്കണോ? നിളാംനാമെ എന്ന രീതിയിൽ? Nizamname എന്ന ഒറ്റവാക്കായാണ് അവലംബത്തിലെ കണ്ണിയിൽ കിടക്കുന്നത് --Vssun 10:23, 4 മേയ് 2010 (UTC)

സുനിൽ , എനിക്ക് തോന്നുന്നത് ഒറ്റ വാക്ക് ആക്കരുത് എന്നാണു മൂല വാചകം ഒറ്റ വാക്കല്ല, അക്ബർനാമ (Persian: اکبر نامہ).ഇതിലും പിരിച്ച് എഴുതണം , മൂല വാചകം അക്ബർ നാമ (പേർഷ്യൻ നോക്കൂ)--സിദ്ധീഖ് | सिधीक|Sidheeq| صدّيق 10:32, 4 മേയ് 2010 (UTC)

ഷാ നാമ എന്ന താൾ ശ്രദ്ധിച്ചിരുന്നോ? അതിലെ പേർഷ്യൻ ഒറ്റവാക്കായാണ് എഴുതിയിരിക്കുന്നത് എന്നു തോന്നുന്നു..--Vssun 15:59, 4 മേയ് 2010 (UTC)

ശരിയാണു , ചില വാക്കുകൾ കൂട്ടി എഴുതാൻ പറ്റും, നെറ്റിൽ ഒന്ന് പരതി നോകട്ടെ മൂല വാചകം എങ്ങനെയാണെന്ന് --സിദ്ധീഖ് | सिधीक|Sidheeq| صدّيق 16:32, 4 മേയ് 2010 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:നിളാം_നാമെ&oldid=706775" എന്ന താളിൽനിന്ന് ശേഖരിച്ചത്