സംവാദം:നിലപ്പന
ദൃശ്യരൂപം
ഹിന്ദിയിൽ ഇതിന്റെ പേര് മുസ്‌ലി എന്നാണെന്ന് ലേഖനത്തിൽ കാണുന്നു. എന്നാൽ മുസ്‌ലി എന്ന് നെറ്റിൽ തിരഞ്ഞാൽ കിട്ടുന്നവയുടെ ശാസ്ത്രീയനാമം ഇതല്ല. --Vssun (സംവാദം) 14:13, 10 ഡിസംബർ 2011 (UTC)
ആവാസം
[തിരുത്തുക]ഇത് സ്വാഭാവികമായി എവിടെയെല്ലാം കണ്ടുവരുന്നു എന്ന കാര്യം ലേഖനത്തിൽ ഉൾപ്പെടുത്തിയാൽ നന്നായിരുന്നു.--Vssun (സംവാദം) 14:14, 10 ഡിസംബർ 2011 (UTC)