സംവാദം:നിറപ്പൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഫിലിം/ വീഡിയോ രംഗത്ത് പൊതുവേ ക്രോമാ കീ (ക്രോമാ കീയിങ്ങ്) എന്നറിയപ്പെടുന്ന ഈ സങ്കേതത്തിന് മലയാളത്തിൽ നിറപ്പൂട്ട് എന്ന പേരു വന്നതിന്റെ വഴി എന്താവാം..?
എന്തെങ്കിലും അവലംബം...?
ഗ്രീൻ സ്ക്രീൻ മാത്രമല്ല, ബ്ലൂ സ്ക്രീനും ഇതിൽ കൂടുതലായും ഉപയോഗിക്കുന്നുണ്ട്. (മാത്രമല്ല, മറ്റ് നിറങ്ങൾ ഉപയോഗിച്ചും ഇത് ചെയ്യാം)
(ഇംഗ്ലീഷ് വിക്കി ലേഖനം ഇവിടെ: http://en.wikipedia.org/wiki/Chroma_key) -- Ajaykuyiloor 10:53, 2 ഓഗസ്റ്റ് 2011 (UTC)[reply]

"https://ml.wikipedia.org/w/index.php?title=സംവാദം:നിറപ്പൂട്ട്&oldid=1017170" എന്ന താളിൽനിന്ന് ശേഖരിച്ചത്