Jump to content

സംവാദം:നാലമ്പലം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ക്ഷേത്രങ്ങളിൽ ശ്രീകോവിലിനു ചുറ്റുമുള്ള കെട്ടിനും നാലമ്പലമെന്നല്ലേ പറയുന്നത്--പ്രവീൺ:സംവാദം‍ 12:37, 25 നവംബർ 2006 (UTC)[മറുപടി]

അത് ചുറ്റമ്പലമല്ലേ പ്രവീൺ..--Vssun 05:53, 16 ജൂൺ 2007 (UTC)[മറുപടി]

നാനാർത്ഥങ്ങൾ ഉണ്ട് Arayilpdas 10:27, 16 സെപ്റ്റംബർ 2007 (UTC) ഈ സന്ദർഭത്തിൽ നാലമ്പലങ്ങൾ എന്ന് ബഹുവചനമായിരിക്കും ചേർച്ച. നാലമ്പലദർശനം എന്ന സംജ്ഞയിൽനിന്നും അടർത്തിമാറ്റുമ്പോൾ ബഹുവചനം ചേർത്ത് പിരിക്കുക. അതുകൊണ്ട് താളീന്റെ പേർ നാലമ്പലങ്ങൾ എന്നാക്കാൻ ശുപാർശ. ആപേജിലെ ഉപവിഭാഗമായി നാലമ്പലദർശനം കൂടി ചേർക്കാം. --ദിനേശ് വെള്ളക്കാട്ട്:സം‌വാദം 10:15, 2 സെപ്റ്റംബർ 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:നാലമ്പലം&oldid=4025740" എന്ന താളിൽനിന്ന് ശേഖരിച്ചത്