സംവാദം:നാരകക്കാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഈ ശലഭത്തെ മലയാളത്തിൽ നാരകക്കാളി എന്നാണ് വിളിക്കാറുള്ളത്.മലയാളം പേരല്ലേ കൂടുതൽ നല്ലത്?--ഗിരീഷ് 02:41, 28 ഓഗസ്റ്റ് 2011 (UTC)

നാരകക്കാളി എന്ന പേജ് നിലവിലുണ്ടല്ലോഗിരീഷ് 02:47, 28 ഓഗസ്റ്റ് 2011 (UTC)
ശരിയാണ്. ആദ്യം ഉണ്ടാക്കിയ താൾ മോർമൺ_ചിത്രശലഭം ആയത് കൊണ്ട് അതിലേക്ക് ലയിപ്പിച്ച് തലക്കെട്ട് മാറ്റുന്നതാണ് ഉചിതം --മനോജ്‌ .കെ 02:51, 28 ഓഗസ്റ്റ് 2011 (UTC)

വിവരങ്ങളെല്ലാം കൂട്ടിച്ചേർത്തിട്ടുണ്ട്. നാരകക്കാളി എന്ന താൾ മായ്ച്ച് മോർമൺ_ചിത്രശലഭം എന്ന താളിന്റെ തലക്കെട്ട് ഇതിലേയ്ക്ക് മാറ്റാം.--മനോജ്‌ .കെ 03:08, 28 ഓഗസ്റ്റ് 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:നാരകക്കാളി&oldid=1041951" എന്ന താളിൽനിന്ന് ശേഖരിച്ചത്