സംവാദം:നാഗാരാധന

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലവിൽ ഇതേ ആശയമുള്ള സർപ്പാരാധന എന്ന ലേഖനം ഇപ്പോഴാണ് കണ്ടത്. അങ്ങനെയൊന്ന് ഉള്ള സ്ഥിതിയ്ക്ക് ഈ ലേഖനം നിലനിർത്തണോ ? --മനോജ്‌ .കെ 01:00, 8 ജൂലൈ 2011 (UTC)[മറുപടി]

  1. ആ താളിൽ, ഇതിലുള്ള വിവരങ്ങൾ മുഴുവൻ ഉണ്ടെങ്കിൽ ഈ ലേഖനത്തിൽ അർത്ഥമില്ല. ഇല്ലെങ്കിൽ, ഇതിൽ കൂടുതലായുള്ള വിവരങ്ങൾ അതിലേക്ക് ചേർക്കുക. എന്നിട്ട് തിരിച്ചുവിട്ടാൽ മതിയാകും. നാൾവഴി ലയിപ്പിക്കണമെങ്കിൽ പറയുക.
  2. നാഗാരാധയല്ലേ?

--Vssun (സുനിൽ) 02:21, 8 ജൂലൈ 2011 (UTC)[മറുപടി]

രണ്ടിലും ഉള്ള ഉള്ളടക്കത്തിന് വ്യത്യാസമുണ്ട്. നാഗാരാധന എന്ന പേജ് മുഴുവനായും സർവ്വവ്ജ്ഞാനകോശത്തിൽ നിന്ന് എടുത്തതാണ്. അങ്ങനെതന്നെ ഫോർമാറ്റ് ചെയ്ത് ചേർത്തു --മനോജ്‌ .കെ 02:51, 8 ജൂലൈ 2011 (UTC)[മറുപടി]
അപ്പോൾ‌ രണ്ട് താളിലേയും വിവരങ്ങൾ എതെങ്കിലും ഒരു താളിൽ ഉൾക്കൊള്ളിക്കുക. അതിനു ശേഷം പറഞ്ഞാൽ ഏതെങ്കിലും ഒന്നിനെ ഒഴിവാക്കി, നാൾവഴി ലയിപ്പിക്കാം. --Vssun (സുനിൽ) 00:47, 9 ജൂലൈ 2011 (UTC)[മറുപടി]
ലയിപ്പിച്ചു. --Vssun (സുനിൽ) 09:48, 14 ജൂലൈ 2011 (UTC)[മറുപടി]

അഷ്ടനാഗങ്ങൾ[തിരുത്തുക]

അഷ്ടനാഗങ്ങൾ എന്ന ലേഖനം പ്രത്യേകമായി നിൽക്കുന്നതല്ലേ നല്ലത്? ലയിപ്പിക്കേണ്ടതുണ്ടോ? --Vssun (സുനിൽ) 02:23, 8 ജൂലൈ 2011 (UTC)[മറുപടി]

അഷ്ടനാഗങ്ങൾ പ്രത്യേക താളായി നിലർത്തുന്നതാണ് നല്ലത്.--മനോജ്‌ .കെ 02:46, 8 ജൂലൈ 2011 (UTC)[മറുപടി]

സർവ്വവിജ്ഞാനകോശം[തിരുത്തുക]

രണ്ടു ലേഖനവും സർവ്വവിജ്ഞാനകോശത്തിൽ നിന്നും പകർത്തിയതല്ലേ? സർപ്പാരാധന എന്ന ലേഖനമാണ് ആദ്യം പകർത്തിയത്. അതിനാൽ ഈ ലേഖനത്തെ പെട്ടെന്ന് സർപ്പാരാധനയിലേക്ക് തിരിച്ചു വിടുക. ലയിപ്പിക്കേണ്ട കാര്യമില്ല. ഉള്ളടക്കം ഒന്നു തന്നെ.--റോജി പാലാ 09:42, 14 ജൂലൈ 2011 (UTC)[മറുപടി]

രണ്ടിലേയും ഉള്ളടക്കം ആദ്യം വ്യത്യസ്തമായിരുന്നു. ഞാൻ അത് ലയിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ ലയനം പൂർത്തിയായി. --Vssun (സുനിൽ) 09:47, 14 ജൂലൈ 2011 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:നാഗാരാധന&oldid=1002881" എന്ന താളിൽനിന്ന് ശേഖരിച്ചത്