സംവാദം:നവോദയ അപ്പച്ചൻ
ദൃശ്യരൂപം
“ | മലയാള ചലച്ചിത്രസംവിധായകരായ ജിജോ പുന്നൂസിൻറെയും, ജോസ് പുന്നൂസിൻറെയും പിതാവാണ് ഇദ്ദേഹം. | ” |
ആരാണീ മക്കൾ സംവിധായകർ ??? --Anoopan| അനൂപൻ 14:49, 3 ഡിസംബർ 2008 (UTC)
ജിജോ ആണെന്നു തോന്നുന്നു മൈ ഡിയർ കുട്ടിച്ചത്തന്റെ സംവിധായൻ. അതെ പോലെ ചാണക്യനും പുള്ളി തന്നെയെന്നു തോന്നുന്നു.--Shiju Alex|ഷിജു അലക്സ് 14:52, 3 ഡിസംബർ 2008 (UTC)
- ജിജോ മൈ ഡിയർ കുട്ടിച്ചാത്തൻറെ സംവിധായകനാണ്. പക്ഷെ ചാണക്യൻ സംവിധാനം ചെയ്തത് ടി കെ രാജീവ് കുമാറാണ്.--സുഭീഷ് - സംവാദങ്ങൾ 14:55, 3 ഡിസംബർ 2008 (UTC)
- ജോസ് പുന്നൂസ് സംവിധാനം ചെയ്ത ചലച്ചിത്രം--സുഭീഷ് - സംവാദങ്ങൾ 14:59, 3 ഡിസംബർ 2008 (UTC)