സംവാദം:നളപാചകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നളപാചകം എന്നാക്കണ്ടേ തലക്കെട്ട്? സജിത്ത് വി കെ 06:18, 1 മാർച്ച് 2007 (UTC)


നളപാകം ആൺ ശരിക്കുള്ള യൂസേജ്. നളന്റേതുപോലെയുള്ള പാചകം = നളപാകം. കലേഷ്

കലേഷ് നളപാകം ആണ് ശരിയായ പേര് എന്ന് പറഞ്ഞതാണല്ലോ. പിന്നെ എന്തിനാണ് പേരുമാറ്റിയത്. ഭാഷാനിഖണ്ടു കയ്യിൽ ഉണ്ടോ? Simynazareth 05:30, 29 മാർച്ച് 2007 (UTC)simynazareth

നളപാചകം എന്നാണല്ലോ സാധാരണയായി ഉപയോഗിക്കാറുള്ളത്..--Vssun 08:47, 29 മാർച്ച് 2007 (UTC)

ഇവിടെ അടുത്ത് പൊങ്ങം എന്ന സ്ഥലത്ത് വെള്ളാപ്പള്ളി നടേശൻ നളപക്കം എന്ന ഒരു ഹോട്ടൽ തുടങ്ങിയിട്ടുണ്ട്. അവരുടെ അടുത്ത് പാചകത്തിൻറെ റഫറൻസ് ബുക്കുകൾ കാണുമായിരിക്കും. ശ്രമിച്ചു നോക്കാം. --ചള്ളിയാൻ 13:18, 29 മാർച്ച് 2007 (UTC)

നളപാകമാണ് ശരിയെന്ന് എന്ററിവ്--പ്രവീൺ:സംവാദം‍ 18:20, 29 മാർച്ച് 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:നളപാചകം&oldid=673183" എന്ന താളിൽനിന്ന് ശേഖരിച്ചത്