സംവാദം:നദി
ദൃശ്യരൂപം
സംശയം
[തിരുത്തുക]യുവാവസ്ഥ - യുവത്വം/യൗവനാവസ്ഥ എന്നുതിരുത്തി.
വൃദ്ധാവസ്ഥ - അതോ വാർദ്ധക്യാവസ്ഥ ആണോ?Sonujacobjose 15:44, 25 സെപ്റ്റംബർ 2011 (UTC)
നിർവ്വചനം
[തിരുത്തുക]നദിയെന്നാൽ 16 കിലോമീറ്റർ നീളമെങ്കിലുമുള്ള പുഴകളാണ് എന്ന ഒരു നിർവ്വചനം ഉണ്ടെന്നറിഞ്ഞു. ഇത് ചേർത്തുകൂടെ--സുഹൈറലി 03:40, 20 ഡിസംബർ 2011 (UTC)