Jump to content

സംവാദം:നക്ഷത്രങ്ങളുടെ സ്പെക്ട്രൽ വർഗ്ഗീകരണം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നക്ഷത്രങ്ങളിൽ നിന്നുള്ള രശ്മികളുടെ സ്പെക്ട്രൽ രേഖകൾ, പ്രസ്തുത നക്ഷത്രത്തിന്റെ അന്തരീക്ഷത്തിലുള്ള മൂലകങ്ങളുടെ സാന്നിദ്ധ്യത്തേയ്യും അളവിനേയുമല്ലേ പ്രതിനിധാനം ചെയ്യുന്നത്? ആണെങ്കിൽ ഇത്തരത്തിൽ ലേഖനത്തിന്റെ ആമുഖത്തിൽ കൂട്ടിച്ചേർക്കുന്നതിൽ തെറ്റില്ലല്ലോ അല്ലേ? --Vssun (സംവാദം) 03:05, 28 നവംബർ 2011 (UTC)[മറുപടി]

കൂട്ടിച്ചേർത്തു. --Vssun (സംവാദം) 14:27, 8 ഡിസംബർ 2011 (UTC)[മറുപടി]

ഹാർവാർഡ് വർഗ്ഗീകരണം

[തിരുത്തുക]

"അതിനാൽ തന്നെ ഇത് ഹാർ‌വേർഡ് പ്രൊജെക്ട് എന്ന പേരിലാണു് അറിയപ്പെട്ടത്." ഈ വാചകത്തിന് മുൻപത്തെ വാചകവുമായി ബന്ധമൊന്നും കാണാനില്ലല്ലോ. --Vssun (സംവാദം) 01:54, 9 ഡിസംബർ 2011 (UTC)[മറുപടി]