സംവാദം:ധർമ്മരാജാ (നോവൽ)
ദൃശ്യരൂപം
ഇതിന്റെ കഥക്ക് ചരിത്രവുമായി എത്രത്തോളം ബന്ധമുണ്ട്? --Vssun (സുനിൽ) 07:23, 30 സെപ്റ്റംബർ 2011 (UTC)
എന്റെ അറിവിൽ രാമവർമ്മരാജാവിനെതിരെ നോവലിൽ പറയുന്നതുപോലെ എട്ടു വീട്ടിൽ പിള്ളമാരുടെ പിൻഗാമികൾ ഗൂഢനീക്കമൊന്നും നടത്തിയിട്ടില്ല.എങ്കിലും എന്തു കൊണ്ട് ചരിത്രാഖ്യായിക എന്നു വിളിക്കുന്നു എന്നറിയില്ല --നിജിൽ 10:26, 30 സെപ്റ്റംബർ 2011 (UTC)
- നിജിലിന്റെ സംവാദം ഇവിടെ കൊളുത്തുന്നു.
- അതിനെ അവലംബമായി ചേർക്കാം. ചരിത്രാഖ്യായിക എന്നതിന്റെ നിർവചനം എന്താണ്. --Vssun (സുനിൽ) 15:20, 30 സെപ്റ്റംബർ 2011 (UTC)
ഇൻഫോബോക്സ്
[തിരുത്തുക]1913-ൽ പ്രസിദ്ധീകരിച്ചത് ഡി.സി. അല്ലാത്തതിനാൽ അതിനെ ഒഴിവാക്കുന്നു. പരിഭാഷകന്റെ കാര്യവും വിവരപ്പെട്ടിയിൽ ആവശ്യമില്ല. --Vssun (സംവാദം) 11:50, 17 ജനുവരി 2013 (UTC)
പാഠപുസ്തകം
[തിരുത്തുക]ഈ പുസ്തകം ഏതോ ക്ലാസിൽ പഠിക്കാനുണ്ടായിരുന്നല്ലോ. അക്കാര്യം കൂടി ലേഖനത്തിൽ ചേർക്കാമായിരുന്നു. --Vssun (സംവാദം) 11:50, 17 ജനുവരി 2013 (UTC)
- പത്താം ക്ലാസ്സിലെ ഉപപാഠപുസ്തകം ആയിരുന്നു. എനിക്ക് അതെ എടുത്ത അദ്ധ്യാപകന്റെ ക്ലാസ്സുകൾ ഇപ്പൊഴും മനസ്സീന്നു പോയിട്ടില്ല. ഒന്നുകൂടി ആ ക്ലാസ്സുകളിൽ ഇരിക്കാൻ മോഹം --ഷിജു അലക്സ് (സംവാദം) 11:59, 17 ജനുവരി 2013 (UTC)
കഥാസംഗ്രഹം
[തിരുത്തുക]ഈ നോവലിന് ലളിതമായ ഭാഷയിൽ ഒരു സംഗ്രഹം എഴുതിച്ചേർക്കാൻ ആഗ്രഹിക്കുന്നു. KKR VKI (സംവാദം) 05:30, 6 ഡിസംബർ 2021 (UTC)