സംവാദം:ധ്വനി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രേം നസീറിന്റെ അവസാനചിത്രം ധ്വനി ആണെന്നായിരുന്നു. വിശ്വാസം ഒന്നു സെർച്ച് ചെയ്ത് നോക്കിയപ്പോൾ ഈ ലിങ്ക് കിട്ടുകയും ചെയ്തു. തെളിവ് ഫലകം കണ്ടപ്പോഴാണ് ഒന്നു കൂടി സെർച്ചിയത്. അപ്പോൾ എവിടെയൊക്കെയോ ലാൽ അമേരിക്കയിൽ; കടത്തനാടൻ അമ്പാടി എല്ലാം കിടക്കുന്ന കണ്ടു. അമ്പാടി 5/8 കൊല്ലം പെട്ടിയിലിരുന്നതായതുകൊണ്ട്‌ ഒഴിവാക്കാം. ലാൽ അമേരിക്കയുടെ കാര്യം ഒന്നുകൂടി തിരയണം.--Vssun (സുനിൽ) 11:56, 31 ജൂലൈ 2010 (UTC)