സംവാദം:ദേശീയപാത 85 (ഇന്ത്യ)
ദൃശ്യരൂപം
madhurai,മധുരൈ എന്നല്ലേ വേണ്ടത്. കോവൈ, ചെന്നൈ എന്നൊക്കെ പോലെ. ആരോ മധുര എന്ന് തെറ്റായി പറഞ്ഞത് നമ്മൾ തുടരുകയാണ് എന്ന് തോന്നുന്നു. മദുര എന്നത് ഗുജറാത്തിലുമില്ല്ലേ? --ചള്ളിയാൻ 17:32, 24 ജൂലൈ 2007 (UTC)--ചള്ളിയാൻ 17:32, 24 ജൂലൈ 2007 (UTC)
പേര്
[തിരുത്തുക]- ഇതിന്റെ പേര് ദേശീയപാത 49 എന്നുതന്നെയാക്കി മാറ്റണം. --Vssun (സംവാദം) 01:09, 8 ജൂലൈ 2013 (UTC)