Jump to content

സംവാദം:തർക്കശാസ്ത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Reasoning ആണോ ഇതിന്റെ ഇംഗ്ലീഷ്?--അഭി 10:09, 25 ജൂൺ 2008 (UTC)[മറുപടി]

logic (യുക്തി ആല്ലേ ?) ആണല്ലോ തിരിച്ചുവിടൽ !--എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 15:04, 22 സെപ്റ്റംബർ 2010 (UTC)[മറുപടി]

ഞാനാണതു ചെയ്തത്. logic = യുക്തി എന്നത് സാമാന്യവ്യവഹാരാർഥമാണ്‌. ഒരു ശാസ്ത്രശാഖ എന്ന സാങ്കേതികാർഥത്തിൽ logic തർക്കശാസ്ത്രമാണ്‌. Reasoning ഒരു ശാസ്ത്രശാഖയല്ല, മാനസികപ്രക്രിയയാണ്‌.--തച്ചന്റെ മകൻ 17:00, 22 സെപ്റ്റംബർ 2010 (UTC)[മറുപടി]

തർക്കശാസ്ത്രം is Dialectics. And വൈരുദ്ധ്യാത്മക വാദം isn't exactly Dialectics വൈരുദ്ധ്യാത്മക വാദം is a dialectical method. Dialectics ഇതിലോട്ട് തിരിച്ചു വിട്ടാൽ കുഴഞ്ഞ് മറിഞ്ഞു കിടക്കുന്ന മൂന്ന് പ്രശ്നങ്ങൾ സോൾവ് ചെയ്യാം Sahir 12:48, 10 ഒക്ടോബർ 2012 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:തർക്കശാസ്ത്രം&oldid=1443211" എന്ന താളിൽനിന്ന് ശേഖരിച്ചത്