സംവാദം:ത്രെന്തോസിലെ സൈമൺ
ദൃശ്യരൂപം
@Georgekutty - en:blood libel ന് ഒരു പേജ് കൂടി തുടങ്ങിയാൽ നന്നായിരുന്നു. ഈ വിഷയവുമായി അടുത്ത ബന്ധമുള്ള topic ആണ് blood libel --സാഹിർ 08:54, 26 ജനുവരി 2013 (UTC)
ബ്ലഡ് ലൈബലിന് മലയാളം എന്താവും? രക്തപാതകാപവാദം?ജോർജുകുട്ടി (സംവാദം) 05:20, 27 ജനുവരി 2013 (UTC)
- ഞാനും ഇന്നലെമുതൽ അതിനെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു :) . നല്ല വല്ല വാക്കും കിട്ടിയാൽ അറിയിക്കാം --സാഹിർ 07:05, 27 ജനുവരി 2013 (UTC)