സംവാദം:ത്യാഗരാജ ആരാധന
ദൃശ്യരൂപം
ത്യാഗരാജ ആരാധന നടത്തിവരുന്നത് തിരുവൈയാറ് എന്ന സ്ഥലത്താണ് എന്നു തോന്നുന്നു.ഇപ്പോഴത്തെ തിരുവൈയ്യാറ് മുൻപ് അറിഞ്ഞിരുന്നത് തിരുവാവൂർ എന്നനാവോ?Aruna 05:13, 15 ജൂലൈ 2007 (UTC)
ഘനരാഗ പഞ്ചരത്നകൃതികൾ എന്ന ലിങ്ക് നോക്കു.Aruna 05:15, 15 ജൂലൈ 2007 (UTC)
- ചിത്രം കണ്ടിട്ട് ലക്ഷക്കണക്കിന് പേർ പങ്കെടുക്കുന്നു എന്നു തോന്നുന്നില്ലല്ലോ--Vssun 04:38, 20 ജൂലൈ 2007 (UTC)