സംവാദം:തൃക്കൂർ മഹാദേവക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മണിമലയാർ തൃശൂരിലൂടൊഴുകുന്നുണ്ടോ??--പ്രവീൺ:സംവാദം 14:57, 30 ജൂലൈ 2008 (UTC)[മറുപടി]

പുത്തൂർപുഴയല്ലേ? രാജേന്ദ്രൻ ചേട്ടൻ പുഴകളെ സംസ്കൃതവൽകരിച്ക കൂട്ടത്തിൽ പുതിയ പേരിട്ടതാണോ മണിമലയാറെന്ന്? --Challiovsky Talkies ♫♫ 17:07, 5 മേയ് 2009 (UTC)[മറുപടി]


തെറ്റുപറ്റിയതാണ്. കുന്നിൻ മുകളിൽ ഉള്ള ക്ഷേത്രം മണലിപ്പുഴയുടെ തീരത്താണ്. Aruna 17:17, 5 മേയ് 2009 (UTC)[മറുപടി]


"പ്രധാന വഴിപാട് ശ്വാസംമുട്ടിൻ കയർ തുലാഭാരമാണ്." ???? ഇതെന്താണ്‌? --Challiovsky Talkies ♫♫ 17:14, 5 മേയ് 2009 (UTC)[മറുപടി]

"പ്രധാന വഴിപാട് കയർ തുലാഭാരമാണ്. അത് ശ്വാസം മുട്ടലിൻ ആശ്വാസം നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു."

തിരുത്തിയിട്ടുണ്ട്. Aruna 17:21, 5 മേയ് 2009 (UTC)[മറുപടി]