ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:തൂക്കിലേറ്റുന്ന വിവിധ രീതികൾ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൂങ്ങിമരണം ആത്മഹത്യയോ കൊലപാതമോ അപകടമരണമോ ആകാം. തൂക്കിലേറ്റൽ പക്ഷേ (നിയമപരമോ അല്ലാത്തതോ ആയ) കൊലപാതകം തന്നെ.

തൂങ്ങിമരണം എന്ന താളിനും തൂക്കിലേറ്റുന്ന വിവിധ രീതികൾ എന്ന താളിനും സ്വതന്ത്രമായ നിലനിൽപ്പുണ്ടെന്ന് കരുതുന്നു. ഈ രണ്ട് താളും വ്യത്യസ്ഥമായ രീതിയിൽ വികസിപ്പിക്കുകയും ചെയ്യാം. അജയ് ബാലചന്ദ്രൻ 10:18, 29 മേയ് 2012 (UTC)

തൂക്കിലേറ്റുന്ന വിവിധ രീതികൾ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക

സം‌വാദം ആരംഭിക്കുക