സംവാദം:തീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഓക്സിജനും മറ്റുവസ്തുക്കളും തമ്മിൽ ചൂടും വെളിച്ചവും ഉളവാകുന്നവിധം ദ്രുതഗതിയിൽ നടക്കുന്ന രാസപ്രവർത്തനം എന്നും അഗ്നിയെ നിർവചിക്കാം. വസ്തുക്കൾ കത്താൻ ഓക്സിജൻ വേണമെന്നില്ലല്ലോ? ഒരു ഓക്സിഡൈസിങ് ഏജന്റ് പോരേ?--അനൂപ് മനക്കലാത്ത്

"https://ml.wikipedia.org/w/index.php?title=സംവാദം:തീ&oldid=1575433" എന്ന താളിൽനിന്ന് ശേഖരിച്ചത്