സംവാദം:തിരുവനന്തപുരം ജില്ല

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് തിരുവനന്തപുരം ജില്ല എന്ന ഈ ലേഖനം.
C-Class article  c  ഗുണനിലവാര മാനദണ്ഡമനുസരിച്ച് ഈ ലേഖനം മൂന്നാം തരം ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു
 Top  പ്രധാന്യത്തിനുള്ള മാനദണ്ഡമനുസരിച്ച് ഈ ലേഖനത്തിന്റെ പ്രാധാന്യം വളരെ ഉയർന്നത് ആയി വിലയിരുത്തപ്പെട്ടിരിക്കുന്നു


ഇതിലും അല്പം വിവരങ്ങൾ ചേർത്തുകൂടെ.. തിരുവനന്തപുരം എന്ന താളിൽ കൊടുത്തിരിക്കുന്ന പല വസ്തുതകളും ഈ താളിലേക്കാണ്‌ കൂടുതലായും ചേരുക. മാത്രമല്ല നഗരത്തെ സംബന്ധിക്കുന്ന വിവരങ്ങൾ മാത്രം തിരുവനന്തപുരം എന്ന താളിൽ ചേർത്താൽ പോരെ? അങ്ങനെ ചേർക്കുന്നതിൽ ഏതെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇങ്ങനെ ഒരു താളിന്റെ ആവശ്യമുണ്ടോ എന്നതും പരിശോധിക്കേണ്ടതാണ്‌.--സുഗീഷ് 20:24, 3 ജനുവരി 2008 (UTC)[മറുപടി]