സംവാദം:തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു സംശയം..ഐതീഹ്യം ആണോ ഐതിഹ്യം ആണോ ശരി...?Aruna 13:50, 13 മേയ് 2008 (UTC)

ഐതിഹ്യം ശരി എന്നു സി-ഡിറ്റ് നിഘണ്ടുവും മഷിത്തണ്ട് നിഘണ്ടുവും. --ജേക്കബ് 14:13, 13 മേയ് 2008 (UTC)

ദൂരം[തിരുത്തുക]

എന്റെ സംവാദം താളിൽ ഋഷികേശ് നടത്തിയ സംവാദം.

ഗവണ്മെന്റ് ഇറക്കിയ ഡിസ്ട്രിക്റ്റ് ഹാൻഡ്ബുക്കിൽ, കരിപ്പൂരേക്ക് 166 കിലോമീറ്ററും , കോഴിക്കോട് റെയിൽവേസ്റ്റേഷനിലേക്ക് 138 കിലോമീറ്ററുമാണ് കാണുന്നത് . എന്തു ചെയ്യും ? :Hrishi 16:09, 18 ഓഗസ്റ്റ് 2010 (UTC)

--Vssun (സുനിൽ) 16:49, 18 ഓഗസ്റ്റ് 2010 (UTC)

ഹാൻഡ്ബുക്ക് അവലംബമായി 166-ഉം 138-ഉം ചേർക്കൂ. --Vssun (സുനിൽ) 16:49, 18 ഓഗസ്റ്റ് 2010 (UTC)

മാതൃഭൂമി[തിരുത്തുക]

ഇത് നമ്മുടെ കോപ്പിയല്ലേ?--റോജി പാലാ 15:35, 30 ജൂലൈ 2011 (UTC)