സംവാദം:താമര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

താമര സൂര്യന്റെ കാമുകിയാണെന്ന് ഏതോ പാഠപുസ്തകത്തിലോ മറ്റോ പഠിച്ചതാണെന്നു തോന്നുന്നു. ആമ്പൽ ചന്ദ്രന്റേയും ഇത് ഹിന്ദുമത്രപ്രകാരമാണെന്നു കരുതി.--Vssun 10:43, 19 ജൂൺ 2007 (UTC)

അപ്പോൾ സൂര്യകാന്തിപൂവ് ആരുടെ യാണ്? ചന്ദ്രൻറെ കാമുകിയാണ് താമര എന്ന് തോന്നുന്നു. --ചള്ളിയാൻ 11:02, 19 ജൂൺ 2007 (UTC)

ചന്ദ്രന്റെ കാമുകിയായി ആമ്പലിനെത്തന്നെയാണ്‌ പറയുന്നത്. ആമ്പൽ രാത്രിയാണല്ലോ വിരിയുന്നത് താമര പകലും--Vssun 11:30, 19 ജൂൺ 2007 (UTC) എന്റെ അയൽ പക്കത്തെ താമര രാത്രിയാണ്‌ വിരിയുന്നത്. പകലാവുമ്പോൾ കൂമ്പുന്നു. എവിടെയാണ്‌ താങ്കൾ പ്രസ്താച്ച്ച കാര്യങ്ങൾ പറയുന്നത് എന്ന് അറിഞ്ഞാൽ ഒരു ശ്രമം നടത്താമായിരുന്നു. --ചള്ളിയാൻ 12:20, 19 ജൂൺ 2007 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:താമര&oldid=672128" എന്ന താളിൽനിന്ന് ശേഖരിച്ചത്