സംവാദം:ഡൽഹൗസി പ്രഭു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

//ദുർഭരണം ആരോപിച്ച് അയോദ്ധ്യയും അവധും പിടിച്ചടക്കി.// രണ്ടും ഒന്നല്ലേ? --Vssun (സംവാദം) 07:23, 28 മേയ് 2013 (UTC)

പേര്[തിരുത്തുക]

ലേഖനത്തിനു യഥാർത്ഥ പേരു കൊടുക്കുന്നതല്ലേ ഉചിതം?--അഖിലൻ 17:45, 14 ജൂലൈ 2013 (UTC)

ഡൽഹൗസി പ്രഭു എന്ന പേരിൽത്തന്നെയാണ് ഇദ്ദേഹം കൂടുതലായും അറിയപ്പെടുന്നത്. എങ്കിൽക്കൂടി മറ്റു ഡൽഹൗസി പ്രഭുക്കൻമാരുമായി തെറ്റിപ്പോകാതിരിക്കാൻ യഥാർത്ഥപേര് കൊടുക്കുന്നത് നല്ലതാണ്. മറ്റ് ഡൽഹൗസി പ്രഭുക്കൻമാരുടെ പേരിൽ ലേഖനം വരാത്തിടത്തോളം ഇതിനെ ഇങ്ങനെ നിർത്തിയാലും കുഴപ്പമില്ല.
ഈ ലേഖനത്തിൽ മുൻപുപയോഗിച്ചിരുന്ന പടം ശ്രദ്ധിച്ചാൽ തെറ്റിപ്പോകാനുള്ള സാദ്ധ്യതയുണ്ട് എന്നുതന്നെ കരുതാം. --Vssun (സംവാദം) 02:30, 15 ജൂലൈ 2013 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഡൽഹൗസി_പ്രഭു&oldid=1800438" എന്ന താളിൽനിന്ന് ശേഖരിച്ചത്