സംവാദം:ഡാവിഞ്ചി സുരേഷ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ സൃഷ്ടിച്ച "ഡാവിഞ്ചി സുരേഷ്" എന്ന താളിലെ ചിത്രങ്ങൾ ജൂലൈ  2 ന്  Christian Ferrer എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്തിരിക്കുന്നു. കാരണമായി അയാൾ  പറഞ്ഞത് അത് copywrit violation ആണെന്നാണ്. ശരിയാണ്.  അത് സമ്മതിച്ചു. ഞാൻ ഒരു തുടക്കക്കാരന്....

ശേഷം, അതിന്റെ ഗൗരവം ഞാൻ മനസിലാക്കി, ശ്രീ. ഡാവിഞ്ചി സുരേഷ് നേരിട്ട്  അയച്ചു തന്ന ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിൽ എന്റെ സ്വന്തം സൃഷ്ടിയായി അപ്‍ലോട് ചെയ്തു(അതിനുള്ള അനുവാദം അദ്ദേഹത്തിൽ നിന്നും ഞാൻ വാങ്ങി). അതിനുശേഷവും Christian Ferrer എന്ന ഒരുത്തൻ എന്റെ ചിത്രങ്ങൾ നീക്കം ചെയ്തു.

ദയവായി ആരെങ്കിലും സഹായിക്കുക....

(ഒരുപാട് കഷ്ടപ്പെട്ടാണ് ഓരോ ലേഖനങ്ങളും എഴുതുന്നത്)
"https://ml.wikipedia.org/w/index.php?title=സംവാദം:ഡാവിഞ്ചി_സുരേഷ്&oldid=3149535" എന്ന താളിൽനിന്ന് ശേഖരിച്ചത്