ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ടോം ജോർജ്ജ് കോലത്ത്

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിഷയം ചേർക്കുക
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Latest comment: 11 വർഷം മുമ്പ് by Shijualex in topic പേര്

പേര്

[തിരുത്തുക]

ഐ.എം.ഡി.ബി. ഡേറ്റബേസിൽ ടോം ജോർജ്ജ് കോലത്ത് (Tom George Kolath) എന്ന പേരാണ് കാണുന്നത്. വീട്ടുപേരിന്റെ ഉച്ചാരണം കോലോത്ത് എന്നാണോ? --അജയ് (സംവാദം) 14:24, 9 ജൂൺ 2014 (UTC)മറുപടി

ഒരുപാട് പത്രവാർത്തകളിലും മറ്റും കോലത്ത് എന്ന പേരാണ് കാണുന്നത്. ദിത് നോക്കിയേ. --അജയ് (സംവാദം) 14:26, 9 ജൂൺ 2014 (UTC)മറുപടി

ഇത് വിട്ടുപേരാണ്. നിലവിൽ പത്രവാർത്തകളിലും മറ്റും കോലത്ത് എന്നാണ് കാണുന്നത് എന്നതിനാൽ അങ്ങനെ ആക്കാം. അല്ലാതുള്ള റെഫറൻസ് കിട്ടിയാൽ അതിനനുസരിച്ച് മാറ്റാം. --ഷിജു അലക്സ് (സംവാദം) 15:05, 9 ജൂൺ 2014 (UTC)മറുപടി