സംവാദം:ടൈലോപോഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒട്ടകങ്ങളും ലാമയും മാത്രമല്ലല്ലോ. അൽപക-യും ജീവിച്ചിരിക്കുന്നവയല്ലേ?--Vssun (സുനിൽ) 02:14, 22 ഓഗസ്റ്റ് 2010 (UTC)

ശരിയാ.........ക്കി--Habeeb | ഹബീബ് 06:18, 22 ഓഗസ്റ്റ് 2010 (UTC)

ഈ സബോഡറിലെ കാമലിഡെ എന്ന കുടൂംബം മാത്രമേ നിലനിൽക്കുന്നുള്ളൂ എന്നതായിരിക്കും ശരി. അൽപകക്കുപുറമേ രണ്ടു ബന്ധുക്കൾ കൂടി ഈ കുടുംബത്തിലുണ്ട്.

ഫൈലം, ക്ലാസ്, ഓർഡർ, സബ് ഓർഡർ എന്നിവയൊക്കെ ഗോത്രം ഉപഗോത്രം എന്നൊക്കെയാക്കാതെ അങ്ങനെത്തന്നെ ഉപയോഗിക്കുന്നതായിരിക്കും കൂടുതൽ നല്ലത്. അല്ലെങ്കിൽ ഇതിനൊക്കെ പകരം വ്യാപകമായുപയോഗിക്കുന്ന മലയാളം വാക്കുകൾ‌ ഉണ്ടെങ്കിൽ കണ്ടെത്തണം--Vssun (സുനിൽ) 06:37, 22 ഓഗസ്റ്റ് 2010 (UTC)

ഗോത്രം, ഉപഗോത്രം തുടങ്ങിയ പ്രയോഗങ്ങൾ സർ.വി.കോ യിലുള്ളതാണ്. പ്രസ്തുത വിഷയവുമായി ശരിയായ അറിവുള്ളവർ അത് ഫൈലം, ക്ലാസ് തുടങ്ങിയവയാക്കി തിരുത്തട്ടെ. --Habeeb | ഹബീബ് 06:48, 22 ഓഗസ്റ്റ് 2010 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ടൈലോപോഡ&oldid=778264" എന്ന താളിൽനിന്ന് ശേഖരിച്ചത്