സംവാദം:ടെൽ അവീവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സാധാരണ ടെൽ അവീവ് എന്നാണ് ഉപയോഗിക്കുന്നത് (പത്രങ്ങളിലും അങ്ങിനെയാണ്). പുതിയ വാക്ക് കണ്ടെത്താനുള്ള ശ്രമമാണോ. തെൽ അവീവ് എന്നതിനു തെളിവിണ്ടോ.-- ലീ 2©©8 /††← 07:58, 29 ജനുവരി 2009 (UTC)

അതെ. ഇത് ടെൽ അവീവ് തന്നെയല്ലേ? --സിദ്ധാർത്ഥൻ 07:34, 4 ഫെബ്രുവരി 2009 (UTC)
തലക്കെട്ട് ടെൽ അവീവ് എന്നാക്കി --അനൂപ് | Anoop 13:53, 27 ജൂലൈ 2011 (UTC)
സത്യത്തിൽ ഇതിന്റെ അറബി ഉച്ചാരണം തെൽ എന്നും ഇംഗ്ലീഷ് ഉച്ചാരണം ടെൽ എന്നുമാണ്. പൊതുവെ മിഡിലീസ്റ്റ് നാമങ്ങൾക്ക് അറബി ഉച്ചാരണം പിന്തുടരുന്നതിനാൽ തെൽഅവീവും അബന്ധമൊന്നുമല്ല--സുഹൈറലി 14:03, 27 ജൂലൈ 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ടെൽ_അവീവ്&oldid=1013416" എന്ന താളിൽനിന്ന് ശേഖരിച്ചത്