സംവാദം:ടാനൻബർഗ് യുദ്ധങ്ങൾ
ദൃശ്യരൂപം
ടാനൻബർഗ് എന്ന സ്ഥലത്തു നടന്ന പരസ്പര ബന്ധമില്ലാത്ത രണ്ടു യുദ്ധങ്ങളാണ് ഈ ലേഖനത്തിൽ നല്കിയിരിക്കുന്നത്. ഒന്നാം ടാനൻബർഗ് യുദ്ധം - ഇംഗ്ലീഷ്: Battle of Grunwald, രണ്ടാം ടാനൻബർഗ് യുദ്ധം - ഇംഗ്ലീഷ്: Battle of Tannenberg എന്നിങ്ങനെ രണ്ടു ലേഖനങ്ങളായി വിഭജിക്കണമെന്ന് അഭിപ്രായപ്പെടുന്നു.--Arjunkmohan (സംവാദം) 16:18, 16 ജൂലൈ 2014 (UTC)
- റ്റാനൻബർഗ് യുദ്ധം പ്രത്യേകമായി ചേർക്കാവുന്നതാണ്.--Mpmanoj (സംവാദം) 15:02, 17 ജൂലൈ 2014 (UTC)