സംവാദം:ജാക്ക് സ്പാരോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇതെന്താണിത്? എഴുതി പഠിച്ചതാണോ? ആവശ്യത്തിന് വിവരമില്ല. പോട്ടെ അതാരെങ്കിലും കൂടുതൽ ചേർത്തു കൊള്ളും എന്നാശ്വയിക്കാം. പക്ഷെ ഈ അക്ഷര പിശകുകൾ? വയ്യ, സഹിക്കാൻ വയ്യ. ഈ വിധത്തിൽ ലേഖനങ്ങൾ ഉണ്ടായാൽ വിജ്ഞാനകോശം എന്നത് മാറ്റി പരീക്ഷണകോശം എന്ന് പേര് മാറ്റാം. അതു കൊണ്ട് ഈ ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ചേർക്കാണമെന്ന് (വൃത്തിയായി) 86.27.71.111‎ നോട് താഴ്മയായി അഭ്യർത്ഥിക്കുന്നു.--പാബ്ലോ ബെലിസാരിയോ ഓഷോ 10:07, 31 ഡിസംബർ 2008 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:ജാക്ക്_സ്പാരോ&oldid=671159" എന്ന താളിൽനിന്ന് ശേഖരിച്ചത്