ജാക്ക് സ്പാരോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ കഥാപാത്രം
ക്യാപ്റ്റൻ ജാക്ക് സ്പാരോ
ലിംഗംആൺ
തൊഴിൽകടൽക്കൊള്ളക്കാരൻ ക്യാപ്റ്റൻ
കരീബിയൻ കടലിനിലെ കടൽക്കൊള്ളക്കാരുടെ നേതാവ്
Formerly:
ഈസ്റ്റ് ഇന്ത്യ ട്രേഡിങ് കമ്പനി
കപ്പൽ(കൾ)ബ്ലാക്ക് പേൾ
ഡോണ്ട്‌ലെസ്
ഇന്റർസെപ്റ്റർ
ആയുധംപിസ്റ്റൾ അല്ലെങ്കിൽ മസ്ക്കറ്റ്
Cutlass or Saber
ബൗണ്ടി10001 ഗിനിയ
(മരിച്ച നിലയിൽ)
കുടുംബംടീഗ് (അച്ഛൻ)
  • അമ്മ (ഒരു ചുരുങ്ങിപ്പോയ തല)
പ്രത്യക്ഷപ്പെട്ടത്പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ്
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: അറ്റ് വേൾഡ്സ് എൻഡ്
പുസ്തകങ്ങൾ
വീഡിയോ ഗെയിമുകൾ
അവതരിപ്പിച്ചത്ജോണി ഡെപ്പ്

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ഫ്രാഞ്ചൈസിയിലെ ഒരു കഥാപാത്രമാണ് ക്യാപ്റ്റൻ ജാക്ക് സ്പാരോ. ജോണി ഡെപ്പ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേൾ (2003) എന്ന ചിത്രത്തിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പരമ്പരയിലെ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങളായ ഡെഡ് മാൻസ് ചെസ്റ്റ് (2006), അറ്റ് വേൾഡ്സ് എൻഡ്(2007) എന്നിവയിലും ജാക്ക് സ്പാരോ കഥാപാത്രമാണ്. പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ജാക്ക് സ്പാരോ എന്ന പേരിൽ ‍കുട്ടികൾക്കായുള്ള ഒരു പുസ്തക പരമ്പരയും പുറത്തിറങ്ങിയിട്ടുണ്ട്. സ്പാരോയുടെ കൗമാരകാലത്തെ കഥകളാണ് ഈ പുസ്കങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നത്. പല വീഡീയോ ഗെയിമുകളിലും ഈ കഥാപാത്രം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ജാക്ക്_സ്പാരോ&oldid=1734517" എന്ന താളിൽനിന്ന് ശേഖരിച്ചത്