സംവാദം:ജയന്ത് നാർളീകർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജയന്ത് വിഷ്ണു നാർലിക്കർ ലോകത്തെ പ്രഗൽഭനായ ശാസ്ത്രജ്ഞനാണ്.അദ്ദേഹത്തെപ്പറ്റി വളരെയധികം കാര്യങ്ങൾ അടങ്ങിയ ഒരു ലേഖനം ആണ് വേണ്ടത്.ഇംഗ്ലീഷിലുള്ള ലേഖനം പോലും പൂർണ്ണമല്ല.അതെങ്കിലും വിവർത്തനം ചെയ്തു ചേർക്കാനായാണ് ഞാൻ ശ്രമിച്ചത്.ലയിപ്പിക്കുമ്പോൾ ഇതിലെ വിവരങ്ങൾ കുറയ്കാൻ പാടില്ല എന്നാണ് അഭ്യർത്ഥിക്കാനുള്ളത്.Ramjchandran (സംവാദം) 13:40, 31 ജനുവരി 2014 (UTC)[മറുപടി]

ലയനത്തെ അനുകൂലിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 13:49, 1 ഫെബ്രുവരി 2014 (UTC)[മറുപടി]

ഉച്ചാരണം[തിരുത്തുക]

ലേഖനത്തിൽ ഹൊയ്‍ലെ എന്നെഴുതിക്കണ്ടു. Fred Hoyleന്റെ ഉച്ചാരണം ഫ്രെഡ് ഹോയ്ൽ എന്നാണ്. അത് തിരുത്തണമെന്നാണ് അഭിപ്രായം. ഞാൻ മാറ്റിയിട്ടുണ്ട്. --Vsasi (സംവാദം) 12:46, 29 മേയ് 2017 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ജയന്ത്_നാർളീകർ&oldid=2537451" എന്ന താളിൽനിന്ന് ശേഖരിച്ചത്